Film News

“ഇളയ മകന് ഓട്ടിസമാണ് , തനിയെ ഒന്നും ചെയ്യാൻ അവന് സാധിക്കില്ല” , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ ജോബി

അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജോബി. ഒരു നടൻ എന്നതിലുപരി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ജോബി

... read more